first

Friday, 8 April 2016

ഒരിക്കൽ നീ എനിക്ക് ആരെല്ലാമോ ആയിരുന്നു. അന്നു  നീ എനിക്ക് നല്കിയ ഈ  ഓർമ്മകൾ........ എന്നെന്നും ഓർമ്മിക്കാൻ എനിക്കായി വെച്ചുനീട്ടിയ വേദനകൾ ... ഇന്നും  മായാത്ത ഒരു മുരിപ്പാടായി എന്റെ ഉള്ളിലുണ്ട് പക്ഷെ എന്ന് നീ മറ്റാരുടെയോ ആയിമാറി ...........  എനിക്ക് മുറിവ് ഉണക്കാൻ സമയമായി എന്ന് ഒരോർമ്മ  പെടുത്തൽ അല്ലെ ?അത് ?........... ഇനി എന്നെ ആര് സഹായിക്കും ?? ആര് പരിജരിക്കും ????,........ ഒര്മകളെ  വിട...

No comments:

Post a Comment

Round Robin Scheduling program in C | Round Robin scheduling Algorithm with Gantt chart c program|scheduling algorithms

/*Copy right SHYAM REGHU $$http://shyamtr.blogspot.in/*/ #include<stdio.h> int at[100],bt[100],rt[100],temp[100]; float wait_time=0,...